ലോ​ക ദ​യാ​ദിനം
World Kindness Day
ലോ​ക കാ​രു​ണ്യ​ദിനം
ന​മ്മു​ടെ സ്വ​ഭാ​വ​ത്തി​ലെ ഒ​രു സ​വി​ശേ​ഷ​ത ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ദിനം. ന​വം​ബർ 13 ലോ​ക ദ​യാ​ദിനം
ലോ​ക കാ​രു​ണ്യ​ദി​നം ആ​ദ്യ​മാ​യി ആ​ച​രി​ച്ച​ത് 1998 ന​വം​ബർ 13ന്. The World Kindness Movement എ​ന്ന സം​ഘ​ട​ന​യാ​ണ്. 1997 ടോ​ക്കി​യോയിൽ വച്ചാണ് ഈ സം​ഘട​ന രൂ​പം കൊ​ണ്ടത്. ലോ​കമെ​മ്പാ​ടു​മു​ള്ള സ്​കൂ​ളു​കൾ ഇ​പ്പോൾ ലോ​ക ദ​യാ​ദി​നം ആ​ഘോ​ഷി​ക്കുന്നു.