പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഡിജിറ്റൽ സർവേ സംബന്ധിച്ച രേഖകൾ ശേഖരിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഇളകൊള്ളൂർ സാംസ്കാരിക നിലയത്തിൽ ക്യാമ്പ് നടത്തും.