വള്ളിക്കോട് : കൈപ്പട്ടൂർ മൂന്നാംകലുങ്ക് കൈപ്പിൻ പ്ളാവിളയിൽ ഭാസ്കരന്റെയും സരസ്വതിയുടെയും മകൻ സജിത് ഭാസ്കരൻ (31) നിര്യാതനായി. സംസ്കാരം നടത്തി.