പ്രമാടം : ളാക്കൂർ ദിവ്യ ഭവനത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സുശീല.ആർ. നായർ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ധന്യ.ആർ. നായർ, പരേതയായ ദിവ്യ.ആർ.നായർ. മരുമക്കൾ : ജിനു.ജി.നായർ, വി.ആർ. രഞ്ജിത് കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.