പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില ലോക പ്രാർത്ഥനാ വാരാചരണം ഇന്ന് വൈകിട്ട് ആറിന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് കെ.വി. തോമസ് അദ്ധ്യക്ഷത വഹിക്കും.