radha
രാധ

അടൂർ : പെരിങ്ങനാട് തെക്കുംമുറി ആനന്ദഭവനത്തിൽ ആനന്ദന്റെ ഭാര്യ രാധ (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ ബിന്ദുപ്രസാദ്, സന്തോഷ്‌ കുമാർ, ആശ. മരുമക്കൾ :ഉഷ,അനിൽ.