പന്തളം: പന്തളംതെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം തട്ടയിൽ എസ്.കെ.വി.യു.പി. സ്‌കൂൾ . പഞ്ചായത്ത് ഓഡിറ്റോറിയം, പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിൽ തുടങ്ങി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീകുമാർ ,വിദ്യാധര പണിക്കർ, മെമ്പർ രജ്ഞിത് റ്റി. രാജൻ .സുധാകരൻ എന്നിവർ പങ്കെടുത്തു. ഇന്ന് സമാപിക്കും