തുമ്പമൺ:തുമ്പമൺ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ തുമ്പമൺ എം.ജി.ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ നിർവഹിച്ചു. സമാപന സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ടെലിവിഷൻ സീരിയൽ താരം സജിൻ ജോൺ ഉദ്ഘാടനംചെയ്യും.