കുറിയന്നൂർ : പെരുമേത്ത് കാവ് ക്ഷേത്രത്തിലെ ആയില്യം പൂജ ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കും. വെട്ടിക്കോട് ഇല്ലം വിനായകൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി എൻ.ഗോപാലൻനായർ അറിയിച്ചു.