shaji-kumar-pv
ഷാജികുമാർ പി.വി

കുളനട: ഞെട്ടൂർ വാഴുവേലി മണ്ണിൽ ഷാജി കുമാർ പി.വി (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: രമ്യ വി.എസ്, രശ്മി വി.എസ്. മരുമക്കൾ: വിനോദ് കുമാർ കെ എസ്, ശരത് എസ്