 
കുന്നിട: തെക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ആർ. പരമേശ്വരൻ ആചാരിയുടെ ഭാര്യ പൊന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ പി., സന്തോഷ് കുമാർ പി., അനിൽ കുമാർ പി., ബിന്ദു പി. മരുമക്കൾ: മോഹനൻ എ. സി., ഗീതകുമാരി പി. എസ്., വേണു വി.