 
അടൂർ: തുണ്ടിൽ കിഴക്കേതിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ ബി. ശ്രീകുമാർ (61, അഗ്രോ ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. ശ്രീകുമാരി. മക്കൾ: അജയ് ശങ്കർ (ടോറസ് യൂട്ടിലിറ്റിസ്, പത്തനംതിട്ട), ആനന്ദ് ശങ്കർ. മരുമകൾ: ഗായത്രി. കൊച്ചുമക്കൾ: മാധവ് , മഹാദേവ്.