മല്ലപ്പള്ളി​ പരിയാരം: കുരീക്കാട്ടിൽ റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ നിര്യാതനായ എ.എം.തോമസിന്റെ (കുഞ്ഞോമ്മാച്ചൻ​ - 89) സംസ്‌കാരം നാളെ രാവിലെ 11 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്‌.ഐ. പള്ളിയിൽ.