13-sob-annamma-chacko
അന്നമ്മ ചക്കോ

കല്ലൂപ്പാറ: ​കടമാൻകുളം: മണ്ണിൽ പരേതനായ ചക്കോ തങ്കച്ചന്റെ ഭാര്യ അന്നമ്മ ചക്കോ (അമ്മിണി​-84 ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30 ന് ഐ.പി.സി ബഥേൽ ശാസ്താങ്കൽ സഭയുടെ മുണ്ടിയപ്പള്ളി സെമിത്തേരിയിൽ.ഓതറ പരുമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, മോളമ്മ ,അച്ചൻകുഞ്ഞ്, സജി, വിജു.മരുമക്കൾ: എടത്വാ വഴേത്തറയിൽ കുഞ്ഞുമോൻ, തുരുത്തിക്കാട് കന്യാമണ്ണിൽ മോനിച്ചൻ, ആനിക്കാട് പാലയ്ക്കാമണ്ണിൽ മേഴ്‌സി (ബിലീവേഴ്‌​സ് ചർച്ച് ഹോസ്പിറ്റൽ, തിരുവല്ലാ), പാമ്പാടി എസ് .എൻ പുരം ഈട്ടിക്കൽ ഓമന, ആലപ്പുഴ ആര്യാട് വടകര റീത്താമ്മ.