13-sob-t-bhaskaranpilla
റ്റി. ഭാസ്‌കരൻ പിള്ള

അടൂർ: മിത്രപുരം, രാജേഷ് ഭവനത്തിൽ റ്റി. ഭാസ്‌കരൻ പിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. ഭാര്യ: ശോഭനാ ദേവി. മക്കൾ : രാജേഷ്, ലക്ഷ്മി, മരുമക്കൾ : ദീപ, രഞ്ജിത്.