13-sob-retnamma
രത്‌നമ്മ

തിരുവല്ല: വെൺപാല ചാലക്കര കിഴക്കേതിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ രത്‌നമ്മ (67) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് മകൻ വിനോദിന്റെ കല്ലൂപ്പാറ കടമാൻകുളം വീട്ടുവളപ്പിൽ. മക്കൾ: വിനോദ് (ബഹ്റൈൻ), രാജേഷ്. മരുമക്കൾ: കല്ലൂപ്പാറ കടമാൻകുളം മണ്ണഞ്ചേരിമലയിൽ അമ്പിളി, ചിങ്ങവനം കൊല്ലംപറമ്പിൽ അനിത.