കുന്നന്താനം ഏലിയാസ് കവല: പട്ടരുമഠത്തിൽ ചെറിയാൻ തോമസ് (കൊച്ചുമോൻ-59) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തടിയൂർ വാകനിൽക്കുന്നതിൽ മിനി തോമസ്. മകൻ: ജോബിൻ സി. തോമസ്.