ചുഴന: വരിക്കാപ്പള്ളിൽ പി. സി. കുട്ടപ്പൻ (അച്ചൻകുഞ്ഞ് -57) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന കുട്ടപ്പൻ. മക്കൾ: അരുൺ വി. കെ., അർച്ചന വി. കെ. മരുമകൻ: അനന്തു.