 
പന്തളം : പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ അരവണ പ്രസാദം നിർമ്മാണം ആരംഭിച്ചു. ക്ഷേത്രം മേൽ ശാന്തി.ഐക്കി രേത്ത് ഹരിദസ്' നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അടുപ്പിൽ അഗ്‌നി പകർന്നു. ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ്, കുമാർ ദീപ വർമ്മ ,രാജ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.