അങ്ങാടിക്കൽ വടക്ക് : കൊടുമൺ അങ്ങാടിക്കൽ വടക്ക് നികുഞ്ജത്തിൽ പ്രൊഫ.എൻ സുഗതന്റെ മകൻ നിശാന്ത് സുഗതൻ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മകൻ : ആർജവ്. സഹോദരൻ : നീരജ് സുഗതൻ.