കൊടുമൺ: പാലവിളയിൽ പരേതനായ ജോൺ ജി.യുടെ മകൻ ജോസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ബഹ്നാൻസ് ഓർത്തഡോക്‌സ് സെമിത്തേരിയിൽ. ഭാര്യ : ഓമന ജോസ്. മക്കൾ: ജോബി ജോസ്, ജിത്തു ജോസ്. മരുമകൻ: ബിബിൻ.