തിരുവല്ല : വിമുക്തഭടൻ പെരിങ്ങര കാരയ്ക്കൽ കളരിക്കൽ വീട്ടിൽ വി. സുരേഷ് കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. എഴുമറ്റൂർ വേങ്ങഴ കുടുംബാംഗമാണ്. ഭാര്യ: സുധാ സുരേഷ് (അധ്യാപിക, കാരയ്ക്കൽ എൽ.പി. സ്‌കൂൾ ). മക്കൾ: ആദർശ്, അഖില.