14-sob-abraham-thomas
എബ്രഹാം തോമസ്

കോഴഞ്ചേരി ഈസ്റ്റ്: പേരുകാട്ട് (വെള്ളാറേത്ത് കുടുംബം) എബ്രഹാം തോമസ് (ബിജു-58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് സെന്റ് മാത്യൂസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: സുധ. മക്കൾ: രേഷ്മ സോജു, സ്‌നേഹ. മരുമകൻ: സോജു. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ, സൂസമ്മ, റോസമ്മ, വൽസമ്മ, സാലി.