തിരുവല്ല: മതിൽഭാഗം കരിമ്പോലിൽ പരേതനായ ദാമോദരൻ ആചാരിയുടെ മകൾ കാഞ്ചന കെ.ഡി (48) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന്. മകൾ: ശ്രീജ.