 
ചുങ്കപ്പാറ: ആരംപുളിക്കൽ എ. എബ്രഹാം (ഉണ്ണൂണ്ണി-74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് സഹോദരൻ ജോർജുകുട്ടിയുടെ മാരങ്കുളത്തുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: റാന്നി ഉന്നക്കാവ് പട്ടാളത്തറ മോളി. മക്കൾ: മഞ്ചു, അഞ്ജു, സഞ്ചു. മരുമകൻ: എഴുമറ്റൂർ തുണ്ടിയിൽ റ്റോം തോമസ്.