ഇളമണ്ണൂർ : മുല്ലമ്പൂർ തേൻകുഴിയിൽ കെ. മോഹനൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ്: മേരി. സഹോദരി: ശോഭന.