14-sob-ammini
അമ്മിണി മാധവൻ

ഇലവുംതിട്ട: ശ്രീസദനത്തിൽ മാധവന്റെ ഭാര്യ അമ്മിണി മാധവൻ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന്. മക്കൾ : വിനോദ് കുമാർ മാധവൻ, ഐശ്വര്യ മാധവൻ. മരുമക്കൾ : ദീപ, ജിതിൻ ഗോപി.