14-sob-kr-rajinimol
കെ. ആർ. രജനിമോൾ

ഇരവിപേരൂർ: കോളപ്രമലയിൽ കെ.കെ.മനോജിന്റെ ഭാര്യ കെ.ആർ. രജനിമോൾ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കുമ്പളാംപൊയ്ക കണ്ടത്തിൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: രശ്മി മനോജ്, രോഹിത് മനോജ്.