14-sob-jaya-suresh
ജയസുരേഷ്

കുറ്റൂർ: ഗീതാ ഭവനിൽ ജയസുരേഷ് (50) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. കുറ്റൂർ 1109-ാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് സുരേഷ് കുമാറിന്റെ ഭാര്യയും കുറിയന്നൂർ നെടിയത്ത് കുടുംബാംഗവുമാണ്. മക്കൾ: സുജിത്ത്കുമാർ, ശ്രീജിത്ത് കുമാർ, സജിത്ത്കുമാർ.