14-sob-mercy
മേഴ്‌സി

അടൂർ : പഴകുളം താന്നിവിളയിൽ ഡോ. റ്റി. വർഗ്ഗീസ് ജോർജ്ജിന്റെ ഭാര്യ മേഴ്‌സി (67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് പകൽ മൂന്നിന് പഴകുളം സെന്റ് മാത്യൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: അനീഷ്, അഞ്ചു.