 
ആറന്മുള: മല്ലപ്പുഴശ്ശേരി പേരപ്പൂര് കണ്ണങ്ങാട്ട് കെ. വി. ശിവരാമൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: എം. ആർ. ചെല്ലമ്മ. മക്കൾ: എസ്. സുകുനായർ, ശ്രീകല, വിശ്വനാഥൻ നായർ (എല്ലാവരും ആൻഡമാൻസ് ), ശ്രീലത. മരുമക്കൾ: ആയിഷ നായർ, ശശികുമാർ നായർ, ആശ നായർ, ശ്രീകുമാർ.