14-sob-mathew-john
മാത്യു ജോൺ

കൊഴുവല്ലൂർ: തെക്കേചരുവിൽ, മാത്യു ജോൺ (മോൻസി-58) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11:30 ന് കൊഴുവല്ലൂർ സെന്റ് ആൻഡ്രൂസ് ഇടവക ചർച്ച് സെമിത്തേരിയിൽ. ഭാര്യ : ഷേർളി മാത്യു. മക്കൾ : സജിൻ മാത്യു, സ്‌നേഹ. മരുമക്കൾ: ശ്രുതിഷ് എം.ജോൺ, അശ്വതി സജിൻ.