കോന്നി: അരുവാപ്പുലം പഞ്ചായത്ത് കേരളോത്സവം 19,20 നടക്കും കായിക മത്സരങ്ങൾ സെന്റ് ജോർജ് എച്ച്.എസ് ഊട്ടുപാറയിലും കല്ലേലി പഞ്ചായത്ത്‌ സ്റ്റേഡിയത്തിലും, കലാ മത്സരങ്ങൾ അരുവപ്പുലം ജി.എൽ.പി സ്കൂളിലുമായാണ് നടക്കുക. മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന പ്രവേശന രേഖ പൂരിപ്പിച്ച് തിരിച്ചറിയൽ രേഖ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം 16ന് വൈകിട്ട് 4ന് മുൻപായി നൽകേണ്ടതാണ്.