Probation Day - Birthday of V. R. Krishna Iyar
Social Justice Department വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 പ്രൊബേഷൻ ദിനമായി ആചരിക്കുന്നു.

ലോക പൈതൃക വാരം നവംബർ 14 മുതൽ 20 വരെ


യുനെസ്‌കോ അംഗീകരിച്ച പൈതൃക കേന്ദ്രങ്ങളെ ഓർക്കുവാനുള്ള ആഴ്ചയാണ് ലോക പൈതൃക വാരം
ചരിത്ര പൈതൃകങ്ങളാൽ സമ്പന്നമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. അതിശയകരമായ വാസ്തുവിദ്യവിസ്മയങ്ങളും മറ്റും ഇന്നും പ്രതാപത്തോടെ ഉയർന്നു നിൽക്കുന്നു. അവയെ സംരംക്ഷിക്കുന്നതിനും ഓർക്കുന്നതിനുമുള്ള വാരമാണ് ലോക പൈതൃകവാരം.

പലസ്തീൻ സ്വാന്ത്ര്യദിനം

പശ്ചിമേഷ്യയിലെ ഒരു പരമാധികാര രാഷ്ട്രമാണ് പലസ്തീൻ. വെസ്റ്റ് ബാങ്ക് (ഇസ്രായേലും ജോർദ്ദാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം) ഗാസാ മുനമ്പ് (ഇസ്രായേലും ഈജിപ്റ്റുമായി അതിർത്തി പങ്കിടുന്ന പ്രദേശം) എന്നിവയാണ് പലസ്തീന്റെ കീഴിലുള്ള പ്രദേശങ്ങൾ. രാജ്യം സ്വയമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് 1988 നവംബർ 15ന്.