അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. ബാലവേദി പ്രസിഡന്റ് ഫിദ ഫാത്തിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഹ്സീന അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്, എസ്.അൻവർഷ , മുരളി കുടശ്ശനാട്, മെഹസിൻ, അനന്തു, കൃഷ്ണരാജ്,എന്നിവർ പ്രസംഗിച്ചു.