വള്ളിക്കോട് : പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിലെ ആയില്യ മഹോത്സവം നാളെ നടക്കും. മേൽശാന്തി ശ്രീക്കുട്ടൻ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30 ന് ഗണപതിഹോമം, ഉഷ:പൂജ, 8 ന് ഭാഗവതപാരായണം, 11 ന് കാവിൽ നൂറും പാലും , വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച