അ​യി​രൂർ : പു​തി​യ​കാ​വ് പാ​തി​യോടിൽ കോട്ട​ക്കൽ കു​ടും​ബ​ക്കാ​വു​കളിൽ ആ​യില്യം പൂ​ജ നാ​ളെ രാ​വിലെ 9ന് മൂ​ക്കന്നൂർ ഹ​രി​ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാർ​മ്മി​ക​ത്വത്തിൽ ന​ട​ക്കും.