15-sob-rahelamma
റാഹേലമ്മ തോമസ്

തിരുവല്ല: മുത്തൂർ പാലത്തിങ്കൽ പരേതനായ പി. വൈ. തോമസിന്റെ ഭാര്യ റാഹേലമ്മ തോമസ് (പെ​ണ്ണമ്മ -​ 96) നിര്യാതയായി. സം​സ്​കാരം നാളെ 10.30 ന് മുത്തൂർ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌​സ് പള്ളിയിൽ. തലവടി ഇട്ടിയാലിൽ കുടുംബാംഗമാണ്. മക്കൾ : അന്നമ്മ, രാജു, ലൈസാമ്മ, കൊച്ചുമോൻ, പരേതരായ മോനിച്ചൻ, ബേബിച്ചൻ, സണ്ണി. മരുമക്കൾ: പരേതനായ വറുഗീസ്, ശ്യാമള, ബാബുകുട്ടി, റീന, അന്നമ്മ, മറിയാമ്മ.