പത്തനംതിട്ട: ജില്ലാ വോളിബാൾ അസോസിയേഷൻ, സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് വി.കോട്ടയം, വിജ്ഞാന പോഷിണി ഗ്രൗണ്ടിൽ 26,27 തീയതികളിൽ നടക്കുന്നു. ജില്ലയിലെ ക്ലബുകൾ 20 മുൻപ് പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9447248785 എന്ന നമ്പറിൽ ബന്ധപ്പെടുക.