15-sob-ramachandran-nair
രാമചന്ദ്രൻ നായർ

കോഴ​ഞ്ചേ​രി : ഹോട്ടൽ ആനന്ദഭവൻ ഉടമ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ രാമചന്ദ്രൻ നായർ (72) നിര്യാതനായി. സംസ്​കാ​രം ഇന്ന് 2.30 ന് നാരങ്ങാനം മഠത്തുംപടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ : സുശീല. മക്കൾ : വിമൽ, ബിപിൻ. മരുമക്കൾ​ : മോനിഷ, വിനീത. സഹോദരങ്ങൾ :​ പരേതയായ ഓമന, ആനന്ദവല്ലി, വിജയമ്മ, രത്‌​നമ്മ, സരള, പ്രസാദ് ആനന്ദഭവൻ.