15-sob-kamalakshiyamma
കമലാക്ഷിയമ്മ

പന്തളം: തോന്നല്ലൂർ പൂവശേരിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ എൻ.കമലാക്ഷിയമ്മ (99) നിര്യാതയായി.സംസ്‌കാരം ഇന്ന്‌ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ.:പരേതനായ ജി. ബാലകൃഷ്ണപിള്ള (റിട്ട. പ്രിൻസിപ്പൽ, എം.വി. എച്ച്​. എസ്. അരിയല്ലൂർ,മലപ്പുറം),കെ. രമാദേവി, ജി. സുരേഷ് ബാബു (റിട്ട. എൻജിനീയർ തിരു.ദേവസ്വം ബോർഡ്),പി. ജി. രാജൻബാബു (ഓംബുഡ്‌​സ്മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇടുക്കി ജില്ല, റിട്ട. ജോയന്റ് ഡവലപ്‌​മെന്റ് കമ്മിഷണർ) കെ. ശ്രീലത (കേന്ദ്രീയ വിദ്യാലയം എൻ.എ.ഡി.ആലു​വ). മരുമക്കൾ..പിആർ. സതി( റിട്ട.അദ്ധ്യാപിക എം.വി.എച്ച്. എസ്​.അരിയല്ലൂർ, മലപ്പുറം),പരേതനായ ഗോവിന്ദപ്പിള്ള, പി.സതിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ് എൻ.എസ് എസ് ഹൈസ്​കൂൾ ) ഡോ.അനിതാ രാജൻ (റിട്ട. മെഡിക്കൽ ഓഫീസർ ഗവ.ഹോമിയോ ഡിസ്‌പെൻസറി,മെഴുവേലി), പി സോമൻ പിള്ള (റിട്ട. അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയം,എൻ.എ.ഡി.ആലുവ) . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.