തട്ടയിൽ : എൻ.എസ്.എസ്.എച്ച്.എസ് .എസിൽ എ​ച്ച്.എ​സ്.എ​സ്.റ്റി മാത്തമാറ്റിക്‌സിന്റെ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം