പത്തനം​തിട്ട : ക​ട​മ്പ​നാ​ട് തെ​ക്ക് എ​മ്പ​ട്ടാ​ഴി ശ്രീ നാ​ഗ​രാ​ജ-നാ​ഗയ​ക്ഷി ക്ഷേ​ത്ര​ത്തി​ലെ ആ​യില്യപൂ​ജയും നൂറും പാ​ലും 16ന് മോ​ഹൻ​ദാ​സ് ഭ​ട്ട​തി​രി​യു​ടെ മു​ഖ്യ​കാർ​മ്മി​ക​ത്വത്തിൽ ന​ട​ക്കും. രാ​വിലെ 5ന് ഗ​ണ​പതി​ഹോ​മം, 8ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, 11.30ന് ആ​യി​ല്യപൂ​ജയും നൂ​റും പാ​ലും, വൈ​കിട്ട് 6.30ന് ദീ​പാ​രാധന.