15-sob-babu-pappy
ബാബു പാപ്പി

കടമ്പനാട് വടക്ക്: കുണ്ടോംമലനട ചാതിവിള സുബിൻ വില്ലയിൽ ബാബു പാപ്പി (63) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ 11ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാ​ര്യ : തുവയൂർ വെള്ളായിമുകളിൽ വത്സമ്മ ബാബു. മക്കൾ : സോബി, സുബിൻ. മരുമകൻ : ലിജോ ജോർജ്ജ്.