പ​ത്ത​നം​തി​ട്ട : കേ​ര​ള​കൗ​മു​ദി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റിന് കോ​ഴ​ഞ്ചേരി, ക​ല​ഞ്ഞൂർ, ഇ​ല​വും​തിട്ട, ഓ​മല്ലൂർ, കുമ്പ​ഴ, വ​ട​ശേ​രിക്ക​ര, ചിറ്റാർ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്രാദേശി​ക ലേ​ഖക​രെ ആവശ്യമുണ്ട്. താ​ല്​പ​ര്യ​മു​ള്ള​വർ unitchiefkaumudi@gmail.com എ​ന്ന മെ​യി​ലി​ലേ​ക്ക് ബ​യോ​ഡേ​റ്റ അ​യ​യ്​ക്കു​ക. ഫോൺ : 9946109175.