15-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

പത്തനംതിട്ട : വഞ്ചികപൊയ്ക ലാൽ കോട്ടേജിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ : സ​രസമ്മ. മക്കൾ: പ്രേംലാൽ, പ്രസീത, പ്രിയങ്ക. മരുമ​ക്കൾ : സൗമ്യ, ഷാബു, സജി. കൊച്ചുമക്കൾ : ഹരിലാൽ, ഹരിപ്രിയ, ശ്രീഹരി, ആ​രവ്, ആദ​വ്.