പന്തളം: പന്തളം നഗരസഭ രണ്ടാം വാർഡിലെ പതിനൊന്നാം നമ്പർ അങ്കണവാടിയിൽനടന്ന ശിശുദിനാഘോഷം വാർഡു കൗൺസിലർ കെ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സാവിത്രി ,​രഞ്ജു ,​ അമ്പിളി,​ നിഷ,​ സതിയമ്മ .രാജേഷ് കുമാർ .നിത്യ തുടങ്ങിയവർ പ്രസംഗിച്ചു.