mathew-thomas
മാത്യു തോമസ്

ചെങ്ങന്നൂർ: ഐ.ടി.ഐ ജംഗ്ഷൻ തുണ്ടത്തുമലയിൽ വട്ടംകാലായിൽ മാത്യു തോമസ് (70) നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് 12ന് അങ്ങാടിക്കൽ ഐ.പി.സി ഫെയ്ത് സെന്റർ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സൂസമ്മ. മക്കൾ: നിബു, നിജിൻ, നിഷ. മരുമക്കൾ : ജോയ്‌സ്, സിജി, റോയ്സ്.