തേക്കുതോട്: ഏഴാംതല പുത്തൻവീട്ടിൽ ( മണ്ണിൽ ) പരേതനായ ഭാസ്കരന്റെ ഭാര്യ: രാജമ്മ ( 87 ) നിര്യാതയായി. സംസ്കാരം ഇന്ന് 1 ന്. മക്കൾ: വത്സല, വിജയകുമാർ, മുരളീധരൻ, മരുമക്കൾ: ശോഭന, സിന്ധു, പരേതനായ ശശി.