koshi
കോശി

ചെങ്ങറ: മനാത്രയിൽ എം.ബി.ബേബിയുടെയും ഏലിയാമ്മ ബേബിയുടെയും മകൻ കോശി (അനിയൻ 54 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2 ന് ചെങ്ങറ ബെഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: വടക്കുപുറം കരികുറ്റിക്കൽ കുടുംബാംഗം മേഴ്സി കോശി. മകൾ: ഫെയ്ത്ത് എലിസബത്ത് കോശി. സഹോദരങ്ങൾ: പരേതനായ അച്ചൻകുഞ്ഞ്, രാജു ( സൗദി അറേബ്യ ) സാബു (മാത്യു), സാലി.
: